ആൾട്ട് കൺട്രോൾ ഡിലീറ്റ്

Alt Ctrl Del
റിലീസ് തിയ്യതി: 
Saturday, 20 June, 2020

ഗിരീഷ് നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ബാംഗ്ലൂർ ഐറ്റി പ്രൊഫഷനുകളുടെ കഥ പറയുന്നു. ഈ ചിത്രം തീയേറ്റുറകളിൽ റിലീസാവാതെ എം എക്സ് പ്ലെയറിൽ നേരിട്ട് റിലീസാവുകയായിരുന്നു.