ചെറിയ ചെറിയ വലിയ കാര്യങ്ങൾ

Cheriya Cheriya Valiya Karyangal
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 15 November, 2019

നവജീവൻ ഫിലിംസിന്റെ ബാനറിൽ രവീന്ദ്രനാഥ് വൈരങ്കോട് കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ചെറിയ ചെറിയ വലിയ കാര്യങ്ങൾ. സമൂഹത്തിലെ അനീതിക്കെതിരെ പോരാടുന്ന ഒരു കൂട്ടം യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്.