ഒറ്റയാൾ പാത

Ottayal Patha
Tagline: 
Thew Narrow Path, ഒറ്റയാൾ പാത

വിവാദമായ ചായം പൂശിയ വീട് എന്ന ശേഷം സതീഷ് ബാബുസേനൻ, സന്തോഷ് ബാബുസേനൻ എന്നീ സഹോദരങ്ങൾ ചേർന്ന് തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ചിത്രമാണ് 'ഒറ്റയാൾപാത'. കാലാധരൻ, ശരത് സഭ, കൃഷ്ണപ്രിയ, പ്രജുഷ എന്നിവർ അഭിനയിക്കുന്നു. ബാബുസേനൻ സഹോദരങ്ങൾ തന്നെയാണ് ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നത്

Ottayaal Paatha (The Narrow Path) Trailer