വഴി മാറിയ പറവകൾ - ഡബ്ബിങ്

Released
Vazhi Mariya Paravakal
സംവിധാനം: 
റിലീസ് തിയ്യതി: 
Friday, 11 January, 1980

തമിഴിലെ 'ദിശൈ മാറിയ പറവൈകൾ' എന്ന ചിത്രത്തിന്റെ മലയാളം ഡബ്ബിങ്. സുമലത തമിഴിൽ അഭിനയിച്ച ആദ്യ ചിത്രം കൂടിയാണ് ദിശൈ മാറിയ പറവൈകൾ.