kunjans1

കുഞ്ഞന്‍സ്

എന്റെ പ്രിയഗാനങ്ങൾ

  • പീലിക്കണ്ണെഴുതി

    പീലിക്കണ്ണെഴുതി അഴകിൽ നിന്നവളെ
    ചുംബനമലരുമായ് കനവിൽ വന്നവളേ
    നിൻ മൊഴിയോ കുളിരഴകോ
    സ്നേഹവസന്തമാർന്ന നിൻ പൂമനമോ
    എന്നിലിന്നൊരാർദ്രഗാനമായ് (പീലിക്കണ്ണെഴുതി)

    അരികെ വരാൻ ഞാൻ കാത്തുകാത്തു നിൽക്കയല്ലയോ
    പൊൻവനികൾ വിരിയാറായ് (അരികെ)
    പ്രാണനിലൂർന്നൊഴുകും ചന്ദ്രികയിൽ
    കോമള വനമുരളീ മന്ത്രവുമായ്
    കാണാപ്പൂങ്കുയിൽ പാടുകയായ്
    മേലേ പൊന്മയിലാടുകയായ്
    ഇതു നാമുണരും യാമം (പീലിക്കണ്ണെഴുതി)

    പാടാം ഞാൻ നീ ഏറ്റുപാടി നൃത്തമാടുമോ
    മോഹലയം നുരയാറായ് (പാടാം ഞാൻ)
    മാനസമണിവീണാ തന്തികളിൽ
    ദേവതരംഗിണികൾ ചിന്നുകയായ്
    ഏതൊ സ്വർഗ്ഗമൊരുങ്ങുകയായ്
    എങ്ങോ മൗനം മായുകയായ്
    ഇതു നാമലിയും യാമം (പീലിക്കണ്ണെഴുതി)

Contribution History

തലക്കെട്ട് Edited onsort descending Log message
ആനന്ദമിയലൂ ബാലേ Mon, 20/02/2012 - 01:31
തോരാതശ്രുധാരാ Mon, 20/02/2012 - 01:32
പ്രേമരാജ്യമാർന്നു വാഴു Mon, 20/02/2012 - 01:32
പശിയാലുയിർ വാടി Mon, 20/02/2012 - 01:32
പാപമാണിതു ബാലേ Mon, 20/02/2012 - 01:33
പാതകളിൽ വാണിടുമീ Mon, 20/02/2012 - 01:33
ഘോരാന്ധകാരമായ Mon, 20/02/2012 - 01:33
തക്കുതിക്കു തക്കുതിക്കു Mon, 20/02/2012 - 21:53
ഓ തിങ്കൾ പക്ഷീ Mon, 20/02/2012 - 22:15
തക്കുതിക്കു തക്കുതിക്കു Mon, 20/02/2012 - 22:24
എന്തേ ഹൃദയതാളം(M) Wed, 22/02/2012 - 00:14
എന്തേ ഹൃദയതാളം Wed, 22/02/2012 - 00:18
പൊന്നോട് പൂവായ് ശംഖോട് നീരായ് Wed, 22/02/2012 - 22:35
പൊന്നോട് പൂവായ് ശംഖോട് നീരായ് (M) Wed, 22/02/2012 - 22:36
പൊന്നോട് പൂവായ് ശംഖോട് നീരായ് (F) Wed, 22/02/2012 - 22:42
കണ്ണാരൻ തുമ്പീ (M) Sun, 26/02/2012 - 21:16
തക്കുതിക്കു നക്കുതിക്കു Sun, 26/02/2012 - 21:18
കണ്ണാരൻ തുമ്പീ (F) Sun, 26/02/2012 - 21:22
Thalsamayam Oru Penkutti Sun, 26/02/2012 - 21:38
Kannaaran thumbee (F) Sun, 26/02/2012 - 21:38
കന്നിക്കാവടിയാടും Sun, 26/02/2012 - 22:23
മേൽ‌വിലാസം ശരിയാണ് Sun, 26/02/2012 - 22:56 വർഷം തിരുത്തി, സംഗീതസംവിധായകനെയും ഗാനരചയിതാവിനെയും ചേർത്തു
പുഴ പാടുമീ പാട്ടിൽ Thu, 01/03/2012 - 18:56
ജീവിതനൗക Thu, 01/03/2012 - 22:39 തലക്കെട്ട് തിരുത്തി ജീവിതനൌക -> ജീവിതനൗക
മെഹ്ബൂബ് Thu, 01/03/2012 - 22:53
മെഹ്ബൂബ് Thu, 01/03/2012 - 22:53
താഴ്വാരം കുങ്കുമം ചോപ്പിച്ച Sat, 03/03/2012 - 13:32
വാടാമല്ലി പൂവും ചൂടി Sat, 03/03/2012 - 14:21
ദൂരെയോ മേഘരാഗം Fri, 18/05/2012 - 17:34
ദൂരെയോ മേഘരാഗം Fri, 18/05/2012 - 17:35
സാജൻ കെ റാം Fri, 25/05/2012 - 00:54
ജോസേട്ടന്റെ ഹീറോ Fri, 25/05/2012 - 00:58
ഇളം നിലാമഴ Fri, 25/05/2012 - 01:07
കരകാണാക്കടലേ നിൻ Fri, 25/05/2012 - 01:13
സ്നേഹസാഗരം Sat, 18/08/2012 - 01:44
തങ്കനിലാ Sat, 18/08/2012 - 02:00
പീലിക്കണ്ണെഴുതി Sat, 18/08/2012 - 02:12
അകലത്തകലത്തൊരു Sat, 18/08/2012 - 02:30
തേരോട്ടം Sat, 18/08/2012 - 02:44

Pages