Kumar Neelakandan

എന്റെ പ്രിയഗാനങ്ങൾ

  • ഓ കിനാക്കാലം

    ഓ... കിനാക്കാലം
    ഓ..... ഏതോ കഥ പോലെ..
    ഓ.... ശാന്തമീ തീരം
    ഓ... നാല് ചുമരുകളുള്ളിൽ ഒതുങ്ങിടാതുലകം

    കാൽ...കാൽനടക്കാലം
    തേൻ...തേൻകിളിക്കാലം
    ആൽ...ആൽത്തണൽക്കാലം
    നോക്ക് കൊണ്ട് പ്രേമം
    അറിഞ്ഞിരുന്ന കാലം
    വാക്കിനായി കാത്തു കാത്ത്
    നാൾ കൊഴിഞ്ഞ കാലം

    ഓ... കിനാക്കാലം
    ഓ..... ഏതോ കഥ പോലെ..
    ഓ.... ശാന്തമീ തീരം
    ഓ... നാല് ചുമരുകളുള്ളിൽ ഒതുങ്ങിടാതുലകം

    രാവിൽ ഈണത്തിൽ താരാട്ടുണ്ടേ
    വെയിലിൽ ചൂടാറ്റാൻ തണലുണ്ടേ
    തമ്മിൽ കണ്ടാൽ ചിരിയുണ്ടേ
    ഉള്ളം കേൾക്കാനായ് കാതുണ്ടേ
    ഒന്ന് പോലെ നമ്മൾ
    കലർന്നിരുന്ന കാലം
    ഈ മണ്ണിലും മനസ്സിലും
    കലർപ്പിടാത്ത കാലം

    ഓ... കിനാക്കാലം
    ഓ..... ഏതോ കഥ പോലെ..
    ഓ.... ശാന്തമീ തീരം
    ഓ... നാല് ചുമരുകളുള്ളിൽ ഒതുങ്ങിടാതുലകം

Contribution History

തലക്കെട്ട് Edited on Log message
മേഘമൽഹാർ Fri, 14/01/2011 - 00:48
മാതൃഭൂമി-ഏഷ്യാനെറ്റ് Fri, 14/01/2011 - 00:47
എം വി ശ്രേയംസ് കുമാർ Fri, 14/01/2011 - 00:46
മേഘമൽഹാർ Fri, 14/01/2011 - 00:42
എസ് എസ് ഡിജിറ്റൽ Fri, 14/01/2011 - 00:35
മേഘമൽഹാർ Fri, 14/01/2011 - 00:29
മേഘ മൽഹാർ Fri, 14/01/2011 - 00:28 സിനിമാ വിവരങ്ങൾ ചേർത്തു.
ജിതേഷ് Fri, 14/01/2011 - 00:27
ഇടവേള Fri, 14/01/2011 - 00:00
ഇടവേള Thu, 13/01/2011 - 23:50 പോസ്റ്ററുകൾ ചേർത്തു
പടയോട്ടം Thu, 13/01/2011 - 23:08
പടയോട്ടം Thu, 13/01/2011 - 17:20
പടയോട്ടം Thu, 13/01/2011 - 17:18
പടയോട്ടം Thu, 13/01/2011 - 17:15 പ്ലോട്ട് ചേർത്തു
പടയോട്ടം Wed, 12/01/2011 - 18:44
പടയോട്ടം Wed, 12/01/2011 - 18:24
നവോദയ Wed, 12/01/2011 - 18:19
സിലോൺ മനോഹർ Wed, 12/01/2011 - 18:13
പടയോട്ടം Wed, 12/01/2011 - 18:11
പൂർണ്ണിമ ജയറാം Wed, 12/01/2011 - 18:07
പടയോട്ടം Wed, 12/01/2011 - 17:55 സിനിമാ വിവരങ്ങൾ ചേർത്തു
പടയോട്ടം Wed, 12/01/2011 - 17:44
നവോദയ Wed, 12/01/2011 - 17:25
കരയിലേക്ക് ഒരു കടൽ ദൂരം Wed, 05/01/2011 - 20:46
പരവൂർ രാമചന്ദ്രന് ആദരാഞ്ജലികൾ Tue, 04/01/2011 - 13:28
പരവൂർ രാമചന്ദ്രന് ആദരാഞ്ജലികൾ Tue, 04/01/2011 - 13:27
കുഞ്ഞൻ റേഡിയോ, വമ്പൻ ഹിറ്റ് !! Sun, 02/01/2011 - 01:17
എം3ഡിബി ഉദ്ഘാടനം Sun, 02/01/2011 - 01:04
കുഞ്ഞന്‍ റേഡിയോ Sun, 02/01/2011 - 00:08
ചെമ്മീൻ Sat, 01/01/2011 - 15:39
ചിക്കാഗോ ഫിലിം ഫെസ്റ്റിവൽ Sat, 01/01/2011 - 15:24
കണ്മണി ഫിലിംസ് Sat, 01/01/2011 - 15:07
ചെമ്മീൻ Sat, 01/01/2011 - 15:06
കെ.ഡി. ജോർജ് Sat, 01/01/2011 - 14:58
ബാബു ഇസ്മയിൽ സേട്ട് Sat, 01/01/2011 - 14:49
യൂസർഗൈഡ് - സിനിമാഡിബി Sat, 01/01/2011 - 14:14
സാൾട്ട് ആന്റ് പെപ്പർ Fri, 31/12/2010 - 15:27
സാൾട്ട് ആന്റ് പെപ്പർ Fri, 31/12/2010 - 12:35
സാൾട്ട് ആന്റ് പെപ്പർ Fri, 31/12/2010 - 12:31
സാൾട്ട് ആന്റ് പെപ്പർ Fri, 31/12/2010 - 12:26
സാൾട്ട് ആന്റ് പെപ്പർ Fri, 31/12/2010 - 12:03
സാൾട്ട് ആന്റ് പെപ്പർ Fri, 31/12/2010 - 11:54
കല്പന Fri, 31/12/2010 - 11:50
സാൾട്ട് ആന്റ് പെപ്പർ Fri, 31/12/2010 - 11:40
ലുൿസാം ക്രിയേഷൻസ് Fri, 31/12/2010 - 11:39
പിന്നണിയിൽ Thu, 30/12/2010 - 10:45
M3's Kunjan Radio Thu, 30/12/2010 - 10:43
ശങ്കർ മഹാദേവൻ Thu, 30/12/2010 - 00:18
പാതിരാപ്പൂ ചൂടി വാലിട്ടു കണ്ണെഴുതി Thu, 30/12/2010 - 00:08
Box Office Wed, 29/12/2010 - 23:59

Pages