Jump to navigation
അജിത് സുകുമാരൻ, പേടിത്തൊണ്ടൻ സിനിമയുടെ പശ്ചാത്തല സംഗീതം നിർവ്വഹിച്ചു, സുരാജ് വെഞാറമൂട് ആലപിച്ച പേടിത്തൊണ്ടനിലെ 'അങ്ങട്ട് കിട്ടെട്ടൊ' ഗാനത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നതും അജിത് സുകുമാരനാണ്