Jump to navigation
2013ലെ "അത്തിമലൈ മുത്തുപ്പാണ്ടി" എന്ന തമിഴ് സിനിമയിലെ നായികയായി രംഗത്തുവന്ന അഭിനേത്രി. പ്രിയദർശന്റെ "ഗീതാഞ്ജലി" ആണ് ആദ്യ മലയാള സിനിമ.