Jump to navigation
ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്ങിൽ ബിരുദം കരസ്ഥമാക്കിയ സൂര്യകാന്ത്, പിന്നീട് അനുപം ഖേർ അഭിനയ അക്കാദമിയിൽ ചേർന്നു. അവിടെ നിന്ന് പഠനം പൂർത്തിയാക്കിയ വേളയിലാണ് ആദ്യമായി ശ്രീവല്ലഭന്റെ പകരത്തിൽ നായകനാകുന്നത്.