Sunitha Nedungadi
അഭിനേത്രിയും ഗായികയും - ഇവൻ മേഘരൂപൻ എന്ന ചിത്രത്തിൽ പാടിയിട്ടുണ്ട്
സൂഫി പറഞ്ഞ കഥയിലെ ആയിഷ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.
എഴുത്തുകാരൻ പി നരേന്ദ്രനാഥിന്റെ മകളും മോഹിനിയാട്ടം നർത്തകി വിനീത നെടുങ്ങാടിയുടെ സഹോദരിയുമാണ്.
സുനിതയുടെ വെബ്സൈറ്റ്: http://www.sunithanedungadi.com/