Sadath S

ഛായാഗ്രാ‍ഹകൻ. പാലക്കാട് സ്വദേശി. ഛായാഗ്രാഹകൻ ഷാംദത്തിന്റെ സഹോദരൻ. തന്ത്ര (Thanthra) എന്ന സിനിമയിലൂടെ മലയാള സിനിമയിൽ സ്വതന്ത്ര ഛായാഗ്രാഹകനായി. നിരവധി പരസ്യചിത്രങ്ങൾക്ക് ക്യാമറ ചെയ്തിട്ടുണ്ട്.