Sajan Kurian

മലയാള സിനിമയിൽ പുതു പരീക്ഷണവുമായെത്തിയ ത്രില്ലർ ചിത്രം, ഡാൻസിങ്ങ് ഡെത്തിന്റെ സംവിധായകൻ."ദ ലാസ്റ്റ് വിഷൻ" ആയിരുന്നു ഇദ്ദേഹത്തിന്റെ ആദ്യ ചിത്രം. 2014ൽ മലയാള സിനിമയിൽ ആദ്യമായി ഒരു വൈദികനെ മുഴുനീള കഥാപാത്രമാക്കി ക്രിസ്തുമസ് കേക്ക് എന്ന സിനിമ
സംവിധാനം ചെയ്തു. ലോകത്തിലെ ആദ്യ നിശബ്ദ സിനിമയായ "ഗോ ഡോഗ്" സംവിധാനം ചെയ്തത് സാജൻ കുര്യനാണ്