Jump to navigation
വിഷ്ണു രവീന്ദ്രന്‍, കപ്പ ചാനലിലെ കുക്കറി ഷോ ആയ സിംപ്ളി നാടൻ പരിപാടിയിലെ കോ പ്രൊഡ്യുസറും അവതാരകനും ആയിരുന്നു.
ഏലക്ട്രിക്കൽ എൻജിനീയറാണ് വിഷ്ണു. സന്തോഷ് ഖാൻ സംവിധാനം ചെയ്ത മോനായി അങ്ങനെ ആണായി സിനിമയിൽ അഭിനയിച്ചു