Jump to navigation
ടെലിവിഷൻ രംഗത്തുനിന്നും സിനിമാലോകത്തെത്തിയ താരം. പഞ്ചാബുകാരിയായ രാഗിണിയുടെ ആദ്യ സിനിമ ഹിന്ദിയിലെ "ഡെറാഡൂണ്‍ ഡയറി" ആണ്. തമിഴിലെ "തലൈവ" യിലൂടെ ദക്ഷിണേന്ത്യൻ സിനിമയുടെ ഭാഗമായി. "പെരുച്ചാഴി" ആണ് ആദ്യ മലയാളസിനിമ.