Mahesh Mithra
മഹേഷ് മിത്ര
2001ൽ സൂപ്പർഹിറ്റായ താഹ സംവിധാനം ചെയ്ത "ഈ പറക്കും തളിക" എന്ന ചിത്രത്തിന്റെ കഥാകൃത്തുകളിൽ ഒരാൾ.
കൈതമുക്ക് മുരാരി റോഡ് തിരുവോണത്തിൽ എം വിജയമിത്രം തമ്പിയുടേയും, പരേതയായ മൈഥിലിയമ്മയുടേയും മകൻ. പോസ്റ്റൽ ഡിപ്പാർട്മെന്റിൽ ജീവനക്കാരനായിരുന്നു.
2012 ഫെബ്രുവരി 27 നു അന്തരിച്ചു.