Manoj Kumar Khatoi
ബോളിവുഡ് സിനിമയാണ് മനോജ് കുമാർ ഖട്ടോയിയുടെ പ്രധാന ജോലിമേഖല. ജിമ്മി ജിബ് ഓപ്പറേറ്റർ ആയി തുടങ്ങി,ക്യാമറാ അസിസ്റ്റന്റ്,അസോസിയേറ്റ് സിനിമാറ്റോഗ്രാഫെർ എന്നിങ്ങനെ വിവിധജോലികൾ കൈകാര്യം ചെയ്ത ശേഷം,മലയാളത്തിലെ "സൈലൻസ്" എന്ന സിനിമയിലൂടെ സ്വതന്ത്ര ചായാഗ്രാഹകനായി. ഹിന്ദിയിൽ "തലാഷ്","ഫുക്രേ" തുടങ്ങിയ സിനിമകളിൽ അസിസിയേറ്റ് സിനിമാറ്റോഗ്രാഫർ ആയിരുന്നു.