Baby Thomas
വിശപ്പ്, ഒരു പുസ്തകം എഴുതുന്നു,ആകാശമേ കേൾക്ക എന്നീ കഥാസമാഹാരങ്ങൾകൊണ്ടുതന്നെ മലയാളത്തിലെ ശ്രദ്ധേയനായ കലാകാരൻ,യുവധാര മുംബൈ ജ്വാലാ,ലളിതാംബിക അന്തർജ്ജന സ്മാരക കഥാപുരസ്ക്കാരം,ആശാൻ പ്രൈസ് തുടങ്ങി നിരവധി പുരസ്ക്കാരങ്ങൾ. ഇപ്പോൾ സാഹിത്യ അക്കാഡമി അംഗം. ഷോർട്ട് ഫിലിമുകൾ, ഡോക്യുമെന്ററി തുടങ്ങി തിരക്കഥാരംഗത്തും സംവിധാന രംഗത്തും കാൽ നൂറ്റാണ്ടുകാലത്തെ അനുഭവ സമ്പത്ത്. 'മരംകൊത്തി' ആദ്യ സിനിമ സംരംഭം.