Ben Lalu Alex

നടൻ ലാലു അലക്സിന്റെ മകൻ. "ഓർക്കുട്ട് ഒരു ഓർമക്കൂട്ട്" എന്ന ചിത്രത്തിലൂടെ അഭിനേതാവായി.