Famin Hafiz
ഫാമിൻ ഹാഫിസ്. ചാനലുകളിലൂടെയും യൂറ്റൂബിലൂടെയും ഹിറ്റായി മാറിയ ആരാണാദ്യം കണ്ടതോർമ്മയുണ്ടോ എന്ന ലവ് ലാന്റ് സിനിമയിലെ ഗാനത്തിൽ അഭിനയിച്ചുകൊണ്ടാണ് ഫാമിൻ സിനിമയിലെത്തുന്നത്. ലവ് ലാന്റിൽ നായകന്റെ കുട്ടിക്കാലത്തെയാണ് ഫാമിൻ അവതരിപ്പിച്ചത്. നെടുമാങ്ങാട്ടുകാരനായ ഫാമിൻ ഒന്നാം ക്ളാസ് വിദ്യാർത്‌ഥിയാണ്