Nidhi

നിഥി, രാജസേനൻ സംവിധാനം ചെയ്ത വൂണ്‍ഡ്‌ സിനിമയിൽ നായികയായി അഭിനയിച്ചുകൊണ്ട് മലയാള ചലച്ചിത്ര രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചു. സീരിയല്‍ നടി രസനയുടെ സഹോദരി കൂടിയാണ് നിഥി