Jump to navigation
1962ൽ കാൽപ്പാടുകൾ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നാടകനടി. "ഇൻ ഹരിഹർ നഗർ" എന്ന സിനിമയിലെ മുകേഷിന്റെ അമ്മവേഷത്തോടെ ശ്രദ്ധേയയായി. അമ്മ,സഹനടിവേഷങ്ങളിൽ മലയാളത്തിലെ ഒരു സ്ഥിരം അഭിനേതാവാണ് തൃശൂർ എൽസി ഇപ്പോൾ.