Dr.Kavitha Jose
പകൽപ്പൂരം എന്ന മലയാള ചലച്ചിത്രത്തിലെ ഒരു നായികയായി അഭിനയിച്ചു. കഥാരചനാ മത്സരങ്ങൾക്ക് സമ്മാനങ്ങൾ നേടിയിട്ടുള്ള കവിത,കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടറായി ജോലി നോക്കുന്നു. ഭർത്താവ് സിനിമയിലെ ബാലതാരമായും ടെലിവിഷൻ രംഗത്തെ ആരോഗ്യപരിപാടികളിലൂടെയും പ്രസിദ്ധനായ ഡോ.റോഷൻ ബിജ്ലി. "റോഹൻ, റോണിത്, റെയ്സ" എന്ന് ഒരേ പ്രായമുള്ള മൂന്ന് കുട്ടികളാണ് ഈ ദമ്പതികൾക്കുള്ളത്.
അവലംബം : മാതൃഭൂമി വാർത്ത