Krishnan Balakrishnan

​തിരുവനന്തപുരം സ്വദേശി. പത്തുവർഷത്തോളം നാടകപ്രവർത്തകനായിരുന്ന കൃഷ്ണൻ, കാവാലം നാരായണപ്പണിക്കരുടെ സോപാനം, സൂര്യ തുടങ്ങിയ തീയറ്ററുകളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിട്ടുണ്ട്. അടൂർ ഗോപാലകൃഷ്ണന്റെ നാലു പെണ്ണുങ്ങൾ, ഷാജി എൻ കരുണിന്റെ കുട്ടിസ്രാങ്ക് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.