Kannan Narayanan-Cinematographer

ഛായാഗ്രാഹകൻ

തേൻ‌തുള്ളി, എന്റെ സ്നേഹം നിനക്കു മാത്രം, പെരുവഴിയമ്പലം, നാദം, സ്വാമി ശ്രീനാരായണഗുരു തുടങ്ങിയ ചിത്രങ്ങൾക്കായി ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.