M Sukumaran-Writer
കഥാകൃത്ത്, നോവലിസ്റ്റ്
നാരായണ മന്നാടിയാരുടെയും മീനാക്ഷിയമ്മയുടെയും മകനായി 1943ൽ പാലക്കാട് ജില്ലയിലെ ചിറ്റൂരിൽ ജനിച്ചു. 1963ൽ തിരുവന്തപുരത്ത് ഏജീസ് ഓഫീസിൽ ക്ലാർക്കായി ജോലിയിൽ ചേർന്നു. ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളുടെ പേരിൽ 1974ൽ സർവീസിൽ നിന്നും പുറത്താക്കപ്പെട്ടു.
1981 ശേഷക്രിയക്കും 1995ൽ കഴകത്തിനും മികച്ച കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ലഭിച്ചു.