Avantika Akerkar

ഒട്ടേറെ ഇൻഡോ-അമേരിക്കൻ ചിത്രങ്ങളിൽ അഭിനയിച്ച അവന്തിക അകേർക്കർ ഡോ. ബിജു സംവിധാനം ചെയ്ത രാമൻ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ എത്തി. അമേരിക്കൻ അധിനിവേശത്തെകുറിച്ച് ഡോക്ക്യുമെന്ററി ചെയ്യുന്ന ദിയ രാമൻ എന്ന കഥാപാത്രത്തെയാണവർ രാമനിൽ അവതരിപ്പിച്ചത്.