Poochaakkal Shahul Hameed
1972ല്‍ മാങ്കൊമ്പ് ഗോപാലകൃഷ്ണനോടൊപ്പം 'അഴിമുഖം' എന്ന ചിത്രത്തിനു വേന്ടി ബാബുരാജിന്‍റെ സംഗീഠസംവിധാനത്തില്‍ ഗാനരചന നിര്‍വ്വഹിച്ചുകൊണ്ട് പൂച്ചാക്കല്‍ ഷാഹുല്‍ഹമീദ് രംഗത്തുവന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കവിത എഴുതാറുണ്ട്. മറ്റുചില ചിത്രങ്ങള്‍ക്കും ഗാനരചന നടത്തിയിട്ടുണ്ട്.