Shyju Anthikkad
സംവിധായകൻ. ഷൈജു- ഷാജി എന്ന സംവിധായക ഇരട്ടകളായി ‘ഷേക്സ്പിയർ എം എ മലയാളം’ എന്ന സിനിമ ചെയ്തു. പിന്നീട് ഇരുവരും വേർപിരിഞ്ഞ് ഷൈജു അന്തിക്കാട് എന്ന പേരിൽ ‘ഒരു ബ്ലാക്ക് & വൈറ്റ് കുടുംബം’ എന്ന സിനിമ ചെയ്തു. ഷൈജു അന്തിക്കാടിന്റെ മൂന്നാമത്തെ ചിത്രമാണ് സീൻ 1 നമ്മുടെ വീട്.
തൃശൂർ ജില്ലയിൽ അന്തിക്കാട് സ്വദേശി