P Kunhukrishna Menon
ഹിന്ദി ഗാനങ്ങളുടെ ഈണങ്ങൾക്കനുസരിച്ചെഴുതിയ ‘വനമാല’ എന്ന ചിത്രത്തിലെ , ‘തള്ളിത്തള്ളീ ഓ വെള്ളം ‘ എന്ന ഗാനമാണ് കുഞ്ഞുകൃഷ്ണമേനോന്റെ ആദ്യ ഗാനം. അതേ സിനിമയിലെ തന്നെ, ‘പോകല്ലേ പോകല്ലേ നീ ‘, ‘വന്നല്ലോ വസന്ത കാലം ‘ എന്നീ ഗാനങ്ങളും അദ്ദേഹത്തിന്റെ തന്നെയാണ്.