M K Vasant Kumar-Cinematographer

VasantKumar-Cinematographer-m3db.jpg
Date of Birth: 
Sunday, 17 February, 1952

ഛായാഗ്രാഹകൻ

കുട്ടിക്കാലം മുതൽ പെയിന്റിങ്ങിൽ തല്പരനായിരുന്നു. ദൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടിയ ശേഷം പൂനെ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ നിന്നും ഛായാഗ്രഹണത്തിൽ ഡിപ്ലോമയെടുത്തു.

40ഓളം സിനിമകൾക്കും 20ഓളം പരസ്യചിത്രങ്ങൾക്കും ഇദ്ദേഹം ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.

ഭരതൻ സംവിധാനം ചെയ്ത ഓർമ്മക്കായ് എന്ന ചിത്രത്തിലൂടെ 1983ൽ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കി.