Rohini Hattangadi
1978 മുതൽ ഇന്ത്യൻ സിനിമാ, ടെലിവിഷൻ, നാടക രംഗങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വമാണ് രോഹിണി ഹത്തങ്കടി. "ഗാന്ധി " യിലെ അഭിനയത്തിന് BAFTA അവാർഡ് നേടിയിട്ടുണ്ട്. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലെ മുൻവിദ്യാർത്ഥി ആണ്. 1978 ലെ Arvind Desai Ki Ajeeb Dastaan എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം. മലയാളത്തിൽ അച്ചുവേട്ടന്റെ വീട് ആദ്യചിത്രം. അഗ്നിദേവനിലും അഭിനയിച്ചിട്ടുണ്ട്.