Ravi Vallathol

Ravi Vallathol

 

പ്രശസ്ത നാടകകൃത്ത്‌  ഗോപിനാഥൻ നായരുടെ മകനാണ് രവിവള്ളത്തോൾ‍. മധുരം അതിമധുരം എന്ന ചിത്രത്തിന് വേണ്ടി "താഴ്വരയിൽ‍" എന്ന ഗാനം എഴുതിയ രവി വള്ളത്തോൾ നല്ല ഒരു അഭിനേതാവ് കൂടിയാണ്. നിരവധി സിനിമകളിലും സീരിയലുകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.