Manikyakkallu

കഥാസന്ദർഭം: 

SSLC പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും  തോറ്റ്  “സമ്പൂർണ്ണ പരാജയം”  സ്ഥിരമായി വർഷാവർഷം നേടുന്ന ചരിത്രമുള്ള വണ്ണാൻ‌മല ഗവ: മോഡൽ ഹൈസ്കൂളിൽ പഠിപ്പിക്കാനായി ഒരു പുതിയ മാഷ് എത്തുന്നു. വിനയചന്ദ്രന്മാഷ്! കുപ്രസിദ്ധിയിൽ നിന്ന് ആ സ്കൂളിനെ രക്ഷിക്കാനുള്ള ദൗത്യവുമായി മുന്നേറുന്ന വിനയചന്ദ്രൻ മാസ്റ്റർ ഒരു നാടിനും നാട്ടാർക്കും വിദ്യാലയത്തിനും അവിടുത്തെ വിദ്യാർത്ഥികളിലും വരുത്തുന്ന മാറ്റങ്ങളുമാണു ‘മാണിക്യക്കല്ല്’ എന്ന ഈ ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം.

കഥ: 
തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
റിലീസ് തിയ്യതി: 
Thursday, 5 May, 2011

9k9zNPyZNXo