Add new comment
1955ഇൽ ‘ഹരിശ്ചന്ദ്ര‘ എന്ന തിത്രത്തിൽ തിരുനായിനാർ കുറിച്ചിയുടെ ‘ആദിമണ്ണിൽ‘ എന്ന ഗാനം, ബ്രദർ ലക്ഷ്മണന്റെ സംഗീതത്തിൽ പാടി സിനിമയിലേക്ക് കടന്നു വന്ന ചേർത്തലഗോപാലൻ നായർ എന്ന സംഗീത വിദ്വാൻ പിന്നീട് സിനിമയിൽ പാടിയിട്ടില്ല. ശാസ്ത്രീയ സംഗീതത്തിന്റെ നിർമ്മാതാവായി ആകാശവാണിയിൽ നിന്നും റിട്ടയർ ചെയ്ത അദ്ദേഹത്തിന്റെ ഭാര്യ ലളിതാ തമ്പിയും അക്കാലത്തെ ചിലചിത്രങ്ങളിൽ പാടിയിട്ടുണ്ട്