ഡെറിക്ക്‌ സെബാസ്റ്റ്യൻ

Deric Sebastian

എഞ്ചിനിയറിംഗ്, മാനേജ്മെന്റ് ബിരുദദാരിയായ ഡെറിക്ക് 7 വർഷത്തോളം ഐടി മേഖലയിൽ പ്രവർത്തിച്ചു. ഇൻഫോസിസ്, വിപ്രോ തുടങ്ങിയ കമ്പനികളിലായി ഇന്ത്യയിലും വിദേശത്തും ജോലിചെയ്ത ശേഷം സിനിമ നാടക രംഗത്തെ മീഡിയ പ്രൊഡക്ഷൻ മാനേജരായി പ്രവർത്തിക്കുന്നു.