സി ഒ എൻ നമ്പ്യാർ

C O N Nambiar

1903-ൽ കല്യാശേരിയിൽ ജനിച്ചു. 1923-ൽ മഹാരജാസ് കോളെജിൽ നിന്നും ബി എ ബിരുദം നേടി. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ജയിലിൽ ആയി. പിന്നീട് സ്വാതന്ത്ര്യാനന്തരം രാഷ്‌ട്രീയം വിട്ട് അധ്യാപനത്തിൽ. 1937-ൽ ബാലനിൽ അഭിനയിച്ചു.

 

അവലംബം : മണികണ്ഠന്റെ ഫേസ്ബുക്ക് പോസ്റ്റ്