രാഗതരംഗിണി

First Published: 
2021

സുദീപ്കുമാർ എന്ന ഗായകന്റെ ഗുരുപൂജയാണ് രാഗതരംഗിണി. തന്റെ ഗുരുക്കന്മാരിൽ പ്രഥമസ്ഥാനീയനും പ്രധാനിയുമായ ദേവരാജൻ മാസ്റ്ററോടൊത്തുള്ള ഓർമ്മകളിലൂടെ തന്റെ സംഗീതഗുരുക്കന്മാരെ കൃതജ്ഞതയോടെ സ്മരിക്കുകയും അവരെ മനസ്സു കൊണ്ട് നമസ്ക്കരിക്കുകയും ചെയ്യുകയാണ് ഈ പുസ്തകത്തിലൂടെ. പാട്ടുകാരനായി വളരാൻ സുദീപ്കുമാർ എന്ന ഗായകൻ നടത്തിയ പ്രയത്നവും ആ യാത്രയിൽ അനുഭവിച്ച സന്തോഷവും സന്താപവും കൂടി താളുകളിൽ തെളിയുന്നു.