ബിഗ് ഡാഡി എന്റര്‍ടെയിന്‍മെന്റ്

Title in English: 
Big daddy entertainment

ഐ.എം വിജയന്‍ സുഹൃത്തുക്കളായ അരുണ്‍ തോമസ്, ദീപു ദാമോദര്‍ എന്നിവരുമായി ചേര്‍ന്ന് തുടങ്ങിയ പ്രൊഡക്ഷന്‍ കമ്പനി ബിഗ് ഡാഡി എന്റര്‍ടെയിന്‍മെന്റ്

ബാനർ

സിനിമ സംവിധാനം വര്‍ഷം
പാണ്ടി ജൂനിയേഴ്സ് ദീപക് ഡിയോൺ 2019