തക്കാളി ഫിലിംസ്

Title in English: 
Thakkali Films

സിനിമാ നടന്മാരായ ബിജു മേനോൻ, സുരേഷ് കൃഷ്ണ, ക്യാമറാമൻ പി സുകുമാർ, സംവിധായകൻ ഷാജൂൺ കര്യാൽ, തിരക്കഥാകൃത്ത് സച്ചി എന്നിവർ ചേർന്ന് രൂപം കൊടുത്ത സിനിമാ നിർമ്മാണ കമ്പനിയാണ് തക്കാളി ഫിലിംസ്. ഈ ബാനറിൽ ചേട്ടായീസ് എന്ന സിനിമ നിർമ്മിച്ചു.

ബാനർ

സിനിമ സംവിധാനം വര്‍ഷം
ചേട്ടായീസ് ഷാജൂൺ കാര്യാൽ 2012

Distribution

സിനിമ സംവിധാനം വര്‍ഷം
ചേട്ടായീസ് ഷാജൂൺ കാര്യാൽ 2012