എം ജി സൌണ്ട്സ് & ഫ്രെയിംസ് കമ്പനി

Title in English: 
M G Sounds & Frames Company

സിനിമാ നിർമ്മാണ കമ്പനി. ഗായകനും സംഗീതസംവിധായകനുമായ എം ജി ശ്രീകുമാറിന്റെ ഉടമസ്ഥതയിലാണ് ഈ കമ്പനി. ആദ്യ ചിത്രം “അർദ്ധനാരി”