ബേബി വിശ്രുത
Baby Visruda
രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തന്നെകഥകളിയില് അരങ്ങേറ്റം കുറിച്ചതിന് ശേഷം അറുപതോളം വേദികളില്‍, പ്രശസ്ത കഥകളി കലാകാരന്മാരുടെയൊപ്പം വേദികള്‍ പങ്കിട്ട് അസാമാന്യ പ്രതിഭയായി മാറിയ, ലോക റെക്കോര്‍ഡിന് അരികില്‍ നില്ക്കുന്ന, അഭിനയവും തനിക്ക് എളുപ്പത്തില്‍ വഴങ്ങും എന്ന് തെളിയിച്ച വിശ്രുത വിജയകുമാർ. കഥകളിക്ക് പുറമേ മോഹിനിയാട്ടം, കുച്ചിപ്പുടി, ഭരതനാട്യം എന്നീ നൃത്ത രൂപങ്ങള്‍ പ്രശസ്തരായ ഗുരുക്കളുടെ ശിക്ഷണത്തില്‍ അഭ്യസിച്ചുകൊണ്ടിരിക്കയാണ് വിശ്രുത. പറവൂര്‍ സ്വദേശിനിയാണ് വിശ്രുത