ഓമനത്തിങ്കൾ പക്ഷീ
ചേർത്തതു് Achinthya സമയം
ഉം.... ഓമനത്തിങ്കൾപക്ഷീ ഓമനത്തിങ്കൾപക്ഷീ നീലത്താമരക്കുളത്തിലെ തിങ്കൾപക്ഷീ പെറ്റൊരു പാതിരാമുത്തിനു പേരെന്ത് ഉ: നക്ഷത്രം (ഓമന..) ഇളം തെന്നൽ ഉറങ്ങുമ്പോൾ ഇലക്കിങ്ങിണിക്കുടിലിൽ തൂവെള്ളപ്പുടവ ചുറ്റി തുളസിപ്പൂംപടവിൽ ഉറങ്ങാത്ത മിഴികളുമായ് ഉപവസിക്കുവതാരോ...ആരോ... ഉ: നിലാവ് (ഓമന..) താലോലം മണിപ്പൈതൽ നാൾ തോറും വളരാൻ ആയിരം പൗർണ്ണമികൾ ആയുസ്സിൽ വിടരാൻ തളികയിൽ കളഭവുമായ് തപസ്സിരിക്കുവതാരോ...ആരോ... ഉ: അമ്മ (ഓമന..)
Film/album:
Lyricist:
Music:
Singer: