റഷീദ് പത്തരക്കൽ

Name in English: 
Rasheed Patharakkal

പ്രശസ്ത സംഗീത സംവിധായകന്‍ ബാബുരാജ്മാഷിൻറെ തബലിസ്റ്റും,ആകാശവാണിയിലെ ആർ ട്ടി സ്റ്റുമായിരുന്ന ഉസ്മാന്റെ പേരകുട്ടിയാണ് റഷീദ് , എഫ്.എം. റേഡിയോയിലെ റേഡിയോ ജോക്കിയായും, പ്രൊഡ്യൂസറായും ജോലി ചെയ്ത അനുഭവജ്ഞാനമുള്ള, നല്ലൊരു പാട്ടുകാരനും സംഗീത സംവിധായകനുമായ,വലിയൊരു കലാ പാരമ്പര്യമുള്ളയാളാണ് റാഷിദ്. കോഴിക്കോട് നിവാസിയാണ്

Rasheed Patharakkal