പ്രീതി പണിക്കർ

Name in English: 
Preethy Panicker

പ്രീതി പണിക്കർ, ഹസ്ഥം , പങ്കായം തുടങ്ങിയ ഹ്രസ്വ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. 'തിലോത്തമ'യാണ് പ്രീതി പണിക്കർ ആദ്യമായി സംവിധാനം ചെയ്ത ചലച്ചിത്രം