അനഘ രവി

Anagha akku

ജിയോ ബേബി സംവിധാനം ചെയ്ത കാതൽ - ദി കോർ എന്ന സിനിമയിൽ മമ്മൂട്ടിയുടേയും ജ്യോതികയുടേയും മകളായി അഭിനയിച്ചുകൊണ്ടാണ് അനഘ സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. ആദ്യ വേഷം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.