അനഘ്

Anagh
Date of Birth: 
ചൊവ്വ, 10 September, 1996

സുഭാവ്‌കുമാറിന്റേയും (റിട്ടയേഡ് ഓഫീസ് അസിസ്റ്റ്ന്റ് വിദ്യാരത്നം ആയുർവേദ കോളേജ്) രാജശ്രീ വർമ്മയുടേയും (അസിസ്റ്റ്ന്റ് ഡയറക്റ്റർ MSME DFI, Govt of India ) മകനായി തൃശ്ശൂരിൽ ജനിച്ചു. തൃശ്ശൂർ കേന്ദ്രീയ വിദ്യാലയയിലായിരുന്നു അനഘിന്റെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് സെന്റ്രൽ യൂണിവേഴ്സിറ്റിയിൽ നിന്നും ഇന്റർ നാഷണൽ റിലേഷൻസിൽ ബിരുദാനന്തര ബിരുദം നേടിയശേഷം. ഇപ്പോൾ എം ജി യൂണിവേഴ്സിറ്റിയിൽ പി എച്ച്ഡി ചെയ്യുന്നു.

ജിയോ ബേബി സംവിധാനം ചെയ്ത കാതൽ - ദി കോർ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് അനഘ് ചലച്ചിത്ര രംഗത്ത് തുടക്കം കുറിച്ചു.