അമൽ ഉണ്ണിത്താൻ

Amal Unnithan

കോൺഗ്രസ് നേതാവും നടനുമായ രാജ്‌മോഹൻ ഉണ്ണിത്താന്റെ മകൻ. ആദ്യചിത്രം ചാന്ദ്‌നി പാർക്ക് ആയിരുന്നു. ആ ചിത്രത്തിന്റെ പ്രോജക്ട് പിന്നീട് ഉപേക്ഷിക്കപ്പെട്ടു. ദിലീപ് നാരായണൻ സംവിധാനം ചെയ്ത പോളേട്ടന്റെ വീട് എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചുകൊണ്ട് ചലച്ചിത്രലോകത്തേയ്ക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് അമൽ 

Amal Unnithan