അല്ലു അർജുൻ
Allu Arjun
അല്ലു അർജുൻ തമിഴ് തെലുങ്ക് ചലച്ചിത്ര നടൻ. 1983 ഏപ്രിൽ 08 ന് ചെന്നൈയിൽ ചലച്ചിത്ര നിർമ്മാതാവായ അല്ലു അരവിന്ദിന്റെയും ഗീതയുടെയും രണ്ടാമത്തെ മകനായി ജനിച്ചു. തെലുങ്കിലെ പ്രശസ്ത അഭിനേതാവായ ചിരഞ്ജീവിയുടെ അനന്തിരവനാണ് അല്ലു അർജുൻ. സ്നേഹ റെഡ്ഡിയാണ് ഭാര്യ
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ സിംഹക്കുട്ടി(ഗംഗോത്രി-ഡബ്ബിംഗ്) | കഥാപാത്രം | സംവിധാനം | വര്ഷം 2003 |
സിനിമ ആര്യ- ഡബ്ബിംഗ് | കഥാപാത്രം | സംവിധാനം സുകുമാർ | വര്ഷം 2006 |
സിനിമ ഹാപ്പി ബി ഹാപ്പി- ഡബ്ബിംഗ് | കഥാപാത്രം | സംവിധാനം കരുണാകരൻ | വര്ഷം 2007 |
സിനിമ ഹീറോ-ഡബ്ബിംഗ് | കഥാപാത്രം | സംവിധാനം പുരി ജഗന്നാഥ് | വര്ഷം 2007 |
സിനിമ ബണ്ണി- ഡബ്ബിംഗ് | കഥാപാത്രം | സംവിധാനം വി വി വിനായക് | വര്ഷം 2007 |
സിനിമ കൃഷ്ണ - ഡബ്ബിംഗ് | കഥാപാത്രം | സംവിധാനം ഭാസ്കരൻ നടരാജൻ | വര്ഷം 2008 |
സിനിമ വരൻ - ഡബ്ബിംഗ് | കഥാപാത്രം | സംവിധാനം | വര്ഷം 2010 |
സിനിമ ആര്യ 2-ഡബ്ബിംഗ് | കഥാപാത്രം | സംവിധാനം സുകുമാർ | വര്ഷം 2010 |
സിനിമ ലക്കി ദി റേസർ | കഥാപാത്രം | സംവിധാനം സുരേന്ദർ റെഡ്ഡി | വര്ഷം 2014 |
സിനിമ സണ് ഓഫ് സത്യമൂർത്തി - തെലുങ്ക് - ഡബ്ബിംഗ് | കഥാപാത്രം | സംവിധാനം ത്രിവിക്രം ശ്രീനിവാസ് | വര്ഷം 2015 |
സിനിമ രുദ്രമാദേവി - തെലുങ്ക് - ഡബ്ബിംഗ് | കഥാപാത്രം ഗോന ഗണ്ണ റെഡി | സംവിധാനം ഗുണശേഖർ | വര്ഷം 2015 |
സിനിമ യോദ്ധാവ് - തെലുങ്ക് - ഡബ്ബിംഗ് | കഥാപാത്രം | സംവിധാനം ബൊയപ്പടി ശ്രീനു | വര്ഷം 2016 |
സിനിമ ധ്രുവരാജ ജഗനാഥ് - ഡബ്ബിംഗ് | കഥാപാത്രം | സംവിധാനം ഹരീഷ് ശങ്കർ | വര്ഷം 2017 |
സിനിമ എന്റെ പേര് സൂര്യ-ഡബ്ബിംഗ് | കഥാപാത്രം | സംവിധാനം വക്കന്തം വംശി | വര്ഷം 2018 |
സിനിമ അങ്ങ് വൈകുണ്ഠപുരത്ത് - ഡബ്ബിംഗ് | കഥാപാത്രം | സംവിധാനം ത്രിവിക്രം ശ്രീനിവാസ് | വര്ഷം 2020 |