താര കെ ജി ജോർജ്

Thara K G George

സംവിധായകൻ കെ ജി ജോർജിന്റേയും ഗായിക സൽമ ജോർജിന്റേയും മകൾ.

ഏറെക്കാലം എമിറേറ്റ്സ് എയർലൈനിൽ ക്യാബിൻ ക്രൂവായും പിന്നീട് ഖത്തർ സുൽത്താന്റെ റോയൽ ഫ്ലൈറ്റിൽ ക്യാബിൻ ക്രൂവായും പ്രവർത്തിച്ചു.

'കനകം കാമിനി കലഹം' എന്ന ചിത്രത്തിലൂടെ, സിനിമയിൽ പ്രത്യക്ഷപ്പെടാത്ത എന്നാൽ ഉടനീളം ശബ്ദസാന്നിദ്ധ്യമായ മേഘ ഡാർളിംഗ് എന്ന കഥാപാത്രത്തിനു ശബ്ദം നൽകി