ടിഐ റോസ്

T I Rose

ആലപ്പുഴക്ക് അടുത്ത് മുഹമ്മയിൽ ജനനം. ‘ജ്ഞാനാംബിക‘  എന്ന സിനിമയിലെ ‘കൃഷ്ണ കൃഷ്ണ..’, ‘സുഖമധുരമാം..’ എന്നീ ഗാനങ്ങൾ സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞുഭാഗവതരുടെ കൂടെ അഭിനയിച്ച് സിനിമയിലേക്ക് രംഗപ്രവേശം.